Top Storiesനഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 5:07 PM IST